മീന്‍വണ്ടി കാറില്‍ ഇടിച്ച് തിരുവനന്തപുരത്ത് അഞ്ചുപേര്‍ മരണപ്പെട്ടു
വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ്, സൂര്യ ഉദയകുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവര്‍ എല്ലാവരും സ്റ്റുഡിയോ ജീവനക്കാരാണ്